Wednesday, May 1, 2013

മഴയും പ്രണയവും

ഇവിടെ തുടങ്ങുന്നു മനസ്സില്‍ വരുന്നതും കണ്ണില്‍ കണ്ടതും ഇവിടെ പതിപ്പിക്കാനുള്ള ഒരാഗ്രഹം ഒരു ബ്ലോഗര്‍ ആകാനുള്ള ദുരാഗ്രഹം . വലിയ സാഹിത്യ പരിക്ഞ്ഞാനം ഒന്നുമില്ല എന്റെ മനസിന്‍റെ ഭാഷയില്‍ ഞാന്‍ ഇവിടെ കുറിക്കുന്നു